1927-ൽ പ്രസിദ്ധീകരിച്ച, The Maharaja’s College Magazine Ernakulam- Vol. IX January issue 02 എന്ന മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – The Maharaja’s College Magazine Ernakulam- Vol. IX January issue 02
1927 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ സാഹിത്യ രചനകൾ, വിവിധ പഠന വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ, കോളേജ് ഡേ പരിപാടികളുടെ വിവരങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ മൽസരങ്ങളിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
1927-ൽ പ്രസിദ്ധീകരിച്ച, എറണാകുളം മഹാരാജാസ് കോളജ് മാഗസിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – The Maharaja’s College Magazine Ernakulam- Vol. IX March issue 03
1927 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ രചന വിഭാഗത്തിൽ ആധുനീക ഇംഗ്ലീഷ് പ്രൊസിൻ്റെ സവിശേഷതകൾ, കാവ്യ സൗന്ദര്യം, എഴുത്തുകാരുടെ സമീപനം തുടങ്ങിയവയെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്നു. അന്നത്തെ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ,നോൺ ഫിക്‌ഷൻ രചനകൾ, ദേശസ്നേഹ ചിന്തകൾ, ക്ലാസ്സിൽ നടക്കുന്ന വിവിധ സംവാദങ്ങൾ, ബ്രിട്ടീഷ് ഭരണത്തിനെതിരായ വിമർശനങ്ങൾ, കോളേജ് സാഹിത്യ സമാജം വക ഉപന്യാസ പരീക്ഷയിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ കവിതാ രചനയിൽ ഒന്നാം സമ്മാനത്തിന് അർഹമായ കവിത എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Through this post, we are releasing the digital scan of the Cochin Information – September and December Issuespublished in the year 1947.
1947 – Cochin Information – September and December Issues
These are the issues of Cochin Princely State’s internal magazine, published monthly during the final phase of its existence before merging into India focusing on the Cochin royal family. It included current affairs, historical features, biographical sketches, cultural topics, and heritage reports.
Back cover of September and front and back cover of December issue are missing.
1948-ൽ പ്രസിദ്ധീകരിച്ച, എം. വി. ജോൺ എഴുതിയ മോട്ടോർ യന്ത്ര ശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1948 – മോട്ടോർ യന്ത്ര ശാസ്ത്രം- എം. വി. ജോൺ
ഈ ഗ്രന്ഥം ആധുനിക കാലത്തുള്ള നിത്യോപയോഗ വാഹനശാസ്ത്രത്തെ പറ്റിയാണ് വിശദമായി പ്രതിപാദിക്കുന്നത്. വിദ്യാർത്ഥികൾക്കും,ശില്പശാലകളിൽ പരിശീലനം നടത്തുന്നവർക്കും പഠിക്കാൻ എളുപ്പത്തിൽ മോട്ടോർ വാഹനങ്ങളുടെ പ്രവർത്തന തത്വങ്ങൾ, ഘടകങ്ങൾ, പരിപാലന വിദ്യകൾ എന്നിവയുടെ വിശദമായ വിശദീകരണം നൽകിയിട്ടുണ്ട്. ആശയങ്ങൾ പഠിക്കാൻ ഗ്രാഫുകളും വരച്ച ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നു. ഗ്രന്ഥകാരൻ,ശാസ്ത്രപരമായ വിവരങ്ങൾ പ്രാദേശിക ഭാഷയിലാക്കി കുട്ടികൾക്കും , ഉപരിപഠനക്കാർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു .
1941ൽ പ്രസിദ്ധീകരിച്ച, St. Thomas College Trichur – Magazine എന്ന സോവനീറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1941 – St. Thomas College Trichur – Magazine
St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.
The Magazine in published twice in a year ie, March and December. In this March issue, the contents are Articles in different topics and literary articles written by eminent writers and students in English and Malayalam languages.
1940ൽ പ്രസിദ്ധീകരിച്ച, St. Thomas College Trichur – Magazine എന്ന സോവനീറിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1940 – St. Thomas College Trichur – Magazine
St. Thomas’ College, Thrissur is one of Kerala’s oldest and most prestigious institutions. Founded in 1889 by Rt. Rev. Adolphus E. Medlycott, it started as a school and became a Second Grade College in 1918, later upgrading to First Grade in 1925. It holds the distinction of being Kerala’s first Catholic college, run by the Syro-Malabar Catholic Archdiocese of Thrissur, and is affiliated with the University of Calicut.
The Magazine in published twice in a year ie, March and December. In this December issue, the contents are Editorial Jottings, Jubilee Addresses, Report of the College Union, Articles in different topics and literary articles written by students in English and Malayalam languages.
1927-ൽ പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള രചിച്ച പ്രസംഗതരംഗിണി – രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1927 – പ്രസംഗതരംഗിണി – രണ്ടാംഭാഗം – പി.കെ. നാരായണപിള്ള
ലഘുഗദ്യശൈലിയിൽ എഴുതിയ സാംസ്കാരിക‑സാഹിത്യപ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സാഹിത്യ‑സംസ്കൃത‑ജ്ഞാനപ്രാവീണ്യം തെളിയിച്ച, പുരാണ കഥകളും കഥാപാത്രങ്ങളും അവരെകുറിച്ചുള്ള പ്രതിപാദനങ്ങളും ഉൾക്കൊള്ളുന്ന ഒരു കാലിക ഗ്രന്ഥമാണ്. 1911–1925 കാലഘട്ടത്തിൽ പ്രാബല്യത്തിലുള്ള കേരളത്തിലെ വിദ്യാഭ്യാസപ്രമേയ ഗ്രന്ഥങ്ങളിലൊന്നാണ്.
Through this post, we are releasing the digital scan of The Cochin Civil List published by the Cochin Government Press in the year 1948.
1948-The Cochin Civil List
It is historical document that provides the detailed information about the administration structure, officials, and governance of the erstwhile Kingdom of Cochin. The list is part of the broader Cochin State Manual, complied by C. Achyuta Menon and published in 1911. It contains the records of government servants-names, designations, departments, salaries, appointments etc.
1953-ൽ പ്രസിദ്ധീകരിച്ച, സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി –അമ്പതുകൊല്ലത്തെ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1883-ൽ റഷ്യയിൽ മാർക്സിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടതു മുതൽ അമ്പതു വർഷത്തെ ചരിത്രമാണ് ഈ ചെറുപുസ്തകത്തിൽ രേഖപ്പെടുത്തുന്നത്.