താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1987 ൽ പ്രസിദ്ധീകരിച്ച ജോൺ പട്ടശ്ശേരി എഴുതിയ ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
10 വയസ്സു മുതൽ 24 വയസ്സുവരെ 14 കൊല്ലക്കാലം വാഴ്ത്തപ്പെട്ട ചാവറയച്ചനെ വളർത്തിയതും പരിശീലിപ്പിച്ചതും വിശുദ്ധിയിലേക്ക് നയിച്ചതും പള്ളിപ്പുറം സെമിനാരിയാണ്. 1832 മുതൽ 1836 വരെ പള്ളിപ്പുറത്തെ കന്യകാ മാതാവിൻ്റെ പള്ളിയുടെ വികാരിയായിരുന്നു ചാവറയച്ചൻ. സെൻ്റ് തോമസ് കണ്ട പള്ളിപ്പുറം, മാർത്തോമ്മാ കുരിശും പള്ളിപ്പുറവും, പരിശുദ്ധ കന്യാകാമാതാവിൻ്റെ ചിത്രം, പള്ളിപ്പുറം പള്ളി, പള്ളിപ്പുറം സെമിനാരി തുടങ്ങിയ വിവരണങ്ങളിലൂടെ ചാവറയച്ചൻ്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറത്തിനെ അടയാളപ്പെടുത്തുകയാണ് ഈ ലഘുലേഖയിൽ.
1987 – ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം – ജോൺ പട്ടശ്ശേരി
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1958 ൽ Ministry of Publication and Broadcasting പ്രസിദ്ധീകരിച്ച The Second Five Year Plan – Questions and Answers എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രണ്ടാം പഞ്ചവൽസര പദ്ധതിയെ കുറിച്ചുള്ള ചോദ്യോത്തരങ്ങളാണ് ഉള്ളടക്കം.
1958 – The Second Five Year Plan – Questions and Answers
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: The Second Five Year Plan – Questions and Answers
1944ൽ പ്രസിദ്ധീകരിച്ച എ. കരുണാകര മേനോൻ രചിച്ച ആംഗലരാജ്യ ചരിത്ര സംക്ഷേപം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1944 – ആംഗലരാജ്യ ചരിത്ര സംക്ഷേപം – എ. കരുണാകര മേനോൻ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
ആലപ്പുഴ തിയോളജി സെൻ്റർ പ്രസിദ്ധീകരണമായ ജീവധാര ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച സഭാധികാരം – ഭാരതീയ പശ്ചാത്തലത്തിൽ എന്ന ലേഖനസമാഹാരമാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഭാരതീയ പശ്ചാത്തലത്തിൽ സഭാധികാരത്തിൻ്റെ സ്വഭാവത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ആദ്യത്തെ രണ്ട് ലേഖനങ്ങൾ വിശുദ്ധ ഗ്രന്ഥാധിഷ്ടിതവും, ദൈവശാസ്ത്രപരമായ വിചിന്തനങ്ങളുമാണ്. തുടർന്നു വരുന്ന മൂന്ന് ലേഖനങ്ങൾ അധികാരത്തെ ഭാരതീയ പശ്ചാത്തലത്തിൽ നോക്കിക്കാണുന്നവയാണ്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: സഭാധികാരം – ഭാരതീയ പശ്ചാത്തലത്തിൽ
താളുകളുടെ എണ്ണം: 116
പ്രസാധകൻ: Jeevadhara Socio- Religious Research Centre.
1947ൽ പ്രസിദ്ധീകരിച്ച M. G. Anderson രചിച്ച Indian Fairy Tales – Part 1 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1947 – Indian Fairy Tales – Part 1 – M. G. Anderson
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1948ൽ പ്രസിദ്ധീകരിച്ച ഏ. ഡി. ഹരിശർമ്മ രചിച്ച മഹാകവി കേ. സി. കേശവപിള്ള എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: മഹാകവി കേ. സി. കേശവപിള്ള
രചന: A. D. Harisarma
പ്രസിദ്ധീകരണ വർഷം: 1948
താളുകളുടെ എണ്ണം: 204
അച്ചടി: Saraswathi Printing and Publishing House, Trichur
1949ൽ പ്രസിദ്ധീകരിച്ച Manubehn Gandhi രചിച്ച Bapu – My Mother എന്ന നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗാന്ധിജിയുടെ സ്വഭാവ വിശേഷങ്ങളിലേക്കും, ജീവിതത്തിലെ ചില സംഭവങ്ങളിലേക്കും വെളിച്ചം വീശുന്ന ലേഖനങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. നവാഖലിയിലെ ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി ഗാന്ധിജി പ്രവർത്തിക്കുമ്പോൾ കൂടെ നിന്ന് അദ്ദേഹത്തിൻ്റെ പരിചരണത്തിൽ മുഴുകിയ മനു ബെൻ ഗാന്ധി ഭവനഗർ സമാചാർ എന്ന ഗുജറാത്തി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ശ്രീമതി. ചിത്രാ ദേശായ് ആയിരുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1949 ൽ പ്രസിദ്ധീകരിച്ച T. J. George രചിച്ച David and Other Stories എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: David and Other Stories
രചന: T. J. George
പ്രസിദ്ധീകരണ വർഷം: 1949
താളുകളുടെ എണ്ണം: 36